Charge sheet against mohanlal in Ivory case | Oneindia Malayalam

2019-09-20 1,081

Charge sheet against mohanlal in Ivory case
ആനക്കൊമ്പ് കൈവശം വച്ചെന്ന കേസലില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഏഴു വര്‍ഷത്തിനു ശേഷം വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.